സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും തമ്മിൽ സംസാരിച്ചാൽ എന്ത് സംഭവിക്കും

single-img
16 August 2014

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും തമ്മിൽ സംസാരിച്ചാൽ എന്ത് സംഭവിക്കുംഅറുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ  ഇന്ത്യക്കാരും പാകിസ്ഥാനികളും  പരസ്പരം സംസാരിച്ചാൽ എന്ത് സംഭവിക്കും.എ.ഐ.ബി എന്ന ഇന്ത്യൻ വ്ലോഗർ ടീം ഹ്യൂമൻസ് ഓഫ് കറാച്ചിയോട് സഹകരിച്ചാണു  ഇന്ത്യക്കാർക്കും  പാകിസ്ഥാനികൾക്കും പരസ്പരം സംസാരിക്കാൻ അവസരം ഒരുക്കിയത്.ഇപ്പോൾ തന്നെ വീഡിയോ യൂട്യൂബിൽ വൈറലാവുകയാണു

 

httpv://www.youtube.com/watch?v=FwC1cSIsl8A