സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം

single-img
13 August 2014

electricity_0സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇക്കാര്യത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉടന്‍ തീരുമാനമെടുക്കും. കെഎസ്ഇബി നല്‍കിയ ശിപാര്‍ശയെ തുടര്‍ന്നാണ് ഈ നടപടി. ഇപ്പോഴുള്ള സ്ലാബ് ഘടന മാറ്റുക, 40 യൂണിറ്റ്് വരെയുള്ള ഉപയോഗത്തിന് ഒന്നര രൂപ എന്ന നിരക്ക് ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാക്കി ചുരുക്കുക എന്നിവയാണ് മറ്റ് ശിപാര്‍ശകള്‍.