റോഡ്പണി മുടക്കം; പാറമടകള്‍ക്ക് സര്‍ക്കാറിന്റെ താല്ക്കാലിക അനുമതി

single-img
13 August 2014

Paramadaമൈനിംഗ് ആന്‍ഡ് ജിയോളജി വിഭാഗത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയ പാറമടകള്‍ക്ക് താല്ക്കാലികമായി അനുമതി നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. റോഡ് അറ്റകുറ്റപ്പണികള്‍, മെട്രോയുടെ പണികള്‍ എന്നിവ മുടങ്ങുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശത്തോടെ, മന്ത്രിസഭ ഇങ്ങനെയൊരു തീരുമാനമെടുത്തത്.