പ്ലസ് ടു കേസുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

single-img
13 August 2014

kerala-higher-secondaryപ്ലസ് ടു അനുമതിയുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച 48 ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. പുതിയ ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കുവാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.