യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം റയൽ മാഡ്രിഡിന്

single-img
13 August 2014

Sevilla players and officials celebrate with the trophy after defeating Benfica in their Europa League final soccer match at the Juventus stadium in Turinകാർഡിഫ്: യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം റയൽ മാഡ്രിഡിന്. സ്പാനിഷ് ക്ളബ് സെവിയ്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ കിരീടത്തിലേക്ക് കുതിച്ചത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ നേടിയിരുന്നു. ആദ്യ പകുതിയുടെ മുപ്പതാം മിനുട്ടിലും രണ്ടാം പകുതിയിലെ അൻപതാം മിനുട്ടിലുമാണ് ക്രിസ്റ്റ്യാനോ ഗോളുകൾ നേടിയത്. ലോകകപ്പ് സൂപ്പർ താരങ്ങളായ ഹാമിസ് റോഡ്രിഗ്രസ്, ടോണി ക്രൂസ് എന്നിവരുടെ റയൽ കുപ്പായത്തിലെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.