എറണാകുളത്തെ സിപിഎം സ്ഥാനാര്‍ഥിയ്‌ക്കെതിരെ എം.എം. ലോറന്‍സ്

single-img
12 August 2014

3544600464_MM-Lawrence-28042013സി.പി.ഐയില്‍ കോഴ വിവാദം പുകയുന്നതിനിടെ എറണാകുളത്തെ സിപിഎം സ്ഥാനാര്‍ഥി എങ്ങനെ വന്നു എന്നത് തനിക്കറിയില്ലെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ്. ഇനിയെങ്കിലും ജനപിന്തുണള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തുവാന്‍ പാര്‍ട്ടി ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ജില്ലാ കമ്മറ്റിയിലുള്ളവര്‍ക്ക് പോലും ഈയൊരു സ്ഥാനാര്‍ഥിയെ അറിയില്ലായിരുന്നുവെന്നും ലോറന്‍സ് ആരോപിച്ചു.