കേരളത്തിലെ മൂന്നാം മുന്നണിയ്ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് പി.കെ. കൃഷ്ണദാസ്

single-img
12 August 2014

KRISHNADAS_14848eസംസ്ഥാനത്ത് മൂന്നാം മുന്നണിക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് പി.കെ. കൃഷ്ണദാസ്. കെ.എം.മാണി ഉള്‍പ്പടെയുള്ളവരെ ബിജെപിയിലേയ്ക്ക് കൊണ്ടുവരണമെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബിജെപി ദേശീയ സെക്രട്ടറിയും മുന്‍ സംസ്ഥാന അധ്യക്ഷനുമായ കൃഷ്ണദാസ് അറിയിച്ചു.