എല്‍ഡിഎഫിന്റേത് അതിമോഹമെന്ന് സുധീരന്‍

single-img
11 August 2014

sudheeran-president-new-1__smallയുഡിഎഫില്‍ നിന്ന് ആരെയും അടര്‍ത്തിയെടുക്കാമെന്ന് എല്‍ഡിഎഫ് വ്യാമോഹിക്കേണെ്ടന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. യുഡിഎഫിന്റെ അടിത്തറ ഭദ്രമാണ്. എല്‍ഡിഎഫ് ആദ്യം സ്വന്തം നില ഭദ്രമാക്കിയാല്‍ മതി. എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ആശയക്കുഴപ്പത്തിലാണെന്നും സുധീരന്‍ അറിയിച്ചു.