സിപിഐ സെക്രട്ടറി സ്ഥാനത്തുനിന്നു പന്ന്യനെ മാറ്റും

single-img
11 August 2014

panniyanസിപിഐ സെക്രട്ടറി സ്ഥാനത്തുനിന്നും തന്നെ മാറ്റണമെന്ന പന്ന്യന്റെ ആവശ്യം കേന്ദ്രനേതൃത്വം പരിഗണിച്ചേക്കുമെന്ന് സൂചന. ഇക്കാര്യം സിപിഐ ദേശീയനേതൃത്വം വിശദമായി ചര്‍ച്ച ചെയ്യും. നേരത്തെ, വീണു പരിക്കേറ്റ് ഡല്‍ഹിയില്‍ വിശ്രമത്തിലായിരുന്ന പന്ന്യന്‍ തന്നെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് അപേക്ഷ നല്കിയിരുന്നു.