മോട്ടോ സ്പാ ഷോറൂമിന്റെ ഉത്ഘാടനം പ്രശസ്ത സിനിമാതാരം സണ്ണി വെയ്ൻ നിർവ്വഹിച്ചു

single-img
11 August 2014

20140811_110559മോട്ടോ സ്പാ ദ കംപ്ലീറ്റ് കാർ സൊലൂഷനിന്റെ ഉത്ഘാടനം ആഗസ്റ്റ് 11 തിങ്കളാഴ്ച്ച ആറ്റിങ്ങലിൽ ആരോഗ്യമന്ത്രി ശ്രീ.വി.എസ്. ശിവകുമാർ നിർവ്വഹിച്ചു. പ്രശസ്ത സിനിമാതാരം സണ്ണി വെയ്ൻ ഷോറൂമിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ശ്രീ.സത്യൻ എം.എൽ.എ, ശ്രീ.വർക്കല കഹാർ എം.എം.എ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. ഉത്ഘാടനത്തിന് ശേഷം നടന്ന നറുക്കെടുപ്പിൽ തിരഞ്ഞടുത്ത 5 പേർക്ക് 11111/-രൂപയുടെ ഫ്രീ പർച്ചേയ്സിനുള്ള അവസരം ലഭിച്ചു.
ഓട്ടോമാറ്റിക് കാർ വാഷിംഗ്, പെയിന്റ് റീസ്റ്റോറേഷൻ, ലെതർ കണ്ടീഷനിംഗ്, ഫാബ്രിക് സീറ്റ് സ്റ്റയിൻ പ്രൊട്ടെക്ഷൻ, വിന്റ് ഷീൽഡ് റിപ്പയർ, എഞ്ചിൻ ബേ ഡീറ്റെയ് ലിംഗ്, ആന്റി ബാക്റ്റീരിയൽ ട്രീറ്റ്മെന്റ്, എസി ഡക്റ്റ് ഡിസിൻഫെക്ഷൻ, ബൈക്ക് പോളിഷിംഗ്, സ്നോ ഫോം വാഷെസ് തുടങ്ങിയ സേവങ്ങൾ മോട്ടോ സ്പായിൽ ലഭ്യമാണ്.