വില്യംസ് സഹോദരിമാരുടെ പോരാട്ടത്തിൽ ചേച്ചിക്ക് വിജയം

single-img
11 August 2014

Venus-Williamsമോൺട്രിയൽ : വില്യംസ് സഹോദരിമാരുടെ പോരാട്ടത്തിൽ ചേച്ചിക്ക് വിജയം. ഒന്നാംറാങ്കുകാരിയായ അനിയത്തി സെറീനയെ വീഴ്ത്തി വീനസ് വില്യംസ് റോജേഴ്സ് കപ്പ് ടെന്നിസിന്റെ വനിതാ സിംഗിൾസ് ഫൈനലിലെത്തി. സ്കോർ : 6-7, 6-2, 6-3. അഞ്ചുവർഷത്തിനുശേഷമാണ് വീനസ് സെറീനയെ തോൽപ്പിക്കുന്നത്.