തിരുവനന്തപുരം സീറ്റ്‌ പെയ്‌മെന്റ്‌ സീറ്റ്‌ അല്ലായിരുന്നെന്ന്‌ വിഎസ്‌

single-img
10 August 2014

download (30)തിരുവനന്തപുരം സീറ്റ്‌ പെയ്‌മെന്റ്‌ സീറ്റ്‌ അല്ലായിരുന്നെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്തന്‍. സിപിഐ സ്‌ഥാനാര്‍ത്ഥിക്ക്‌ വേണ്ടിയാണ്‌ താന്‍ പ്രചരണം നടത്തിയതെന്നും വിഎസ്‌ പറഞ്ഞു.

 
സിപിഐയിലെ അച്ചടക്ക നടപടിയെക്കുറിച്ച്‌ ഡല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു വിഎസ്‌.ബെന്നറ്റ്‌ ഏബ്രഹാമിന്റെ സ്‌ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി സിപിഐയിലെ അച്ചടക്ക നടപടി വിവാദമായിരിക്കെയാണ്‌ വിഎസിന്റെ പ്രതികരണം.