14 യമന്‍ സൈനികരെ അല്‍-ഖൈ്വദ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

single-img
9 August 2014

yeman14 യമന്‍ സൈനികരെ അല്‍-ഖൈ്വദ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികരെയാണ് തീവ്രവാദികള്‍ വധിച്ചത്. ഇവരെ തട്ടിക്കൊണ്ടുപോയി മൂന്ന് മണിക്കൂറിനുശേഷം വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. ഹാദ്രാമൗണ്ട് പ്രവിശ്യയിലെ സിയോനിലായിരുന്നു സംഭവം. ഇവിടെ വഴിയരികിലാണ് സൈനികരുടെ മൃതദേഹം കണ്‌ടെത്തിയത്.