കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നത് തടഞ്ഞ കോടതി വിധി ഖേദകരമെന്ന് വിഎസ്

single-img
9 August 2014

vsആലപ്പുഴ പാണാവള്ളിയിലെ വിവാദമായ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതു തടഞ്ഞ കോടതിവിധി ഖേദകരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. തീരദേശപരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് റിസോര്‍ട്ട് നടത്തുന്നത്. നേരിട്ടുചെന്നാല്‍ ഇതാര്‍ക്കും കാണാവുന്നതാണെന്നും വിഎസ് പറഞ്ഞു. കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.