ശ്രുതി ഹാസന്‍ പിന്നണി ഗായികയാകുന്നു

single-img
9 August 2014

images (3) download (23)ശ്രുതി ഹാസന്‍ പിന്നണി ഗായികയാകുന്നു. സോനാക്ഷി സിന്‍ഹ നായിക ആകുന്ന തേവര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ശ്രുതി ഹാസന്‍ ഗാനമാലപിക്കുന്നത്. അമിത് ശര്‍മ്മയാണ് തേവര്‍ സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് സാജിത് വാജിതാണ്.ഒക്കണ്ടു എന്ന തെലുങ്കു ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് തേവര്‍.