കെ.എം.എം.എല്ലിലെ വാതക ചോർച്ച: ഗവർണർ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി

single-img
9 August 2014

images (2)കെ.എം.എം.എല്ലിലെ വാതക ചോർച്ചയെ സംബന്ധിച്ച് ഗവർണർ ഷീലാ ദീക്ഷിത് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടും കൊല്ലം ജില്ലാ കളക്ടറോടുമാണ് ഗവർണർ വിശദീകരണം തേടിയത്. അതേസമയം ജില്ലാ കളക്ടർ പ്രണബ് ജ്യോതിനാഥുമായി ഗവർണർ ഫോണിൽ സംസാരിച്ചു.