നെഹ്റു ട്രോഫി വള്ളം കളി ഇന്ന്

single-img
9 August 2014

alleppey-boat-raceനെഹ്റു ട്രോഫി വള്ളം കളി ഇന്നു പുന്നമടക്കായലില്‍ നടക്കും. 22 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 72 കളിവള്ളങ്ങള്‍ ഇന്നു മത്സരിക്കാനിറങ്ങും. നെഹ്റു ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കളിവള്ളങ്ങള്‍ വള്ളംകളിയാണിത്. കളിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.സുരക്ഷക്കായി 2000 ത്തോളം പൊലീസുകാരെയാണ് വിന്യസിച്ചു.