ബെനറ്റ് വിഷയത്തില്‍ വെഞ്ഞാറമൂട് ശശിയെ മാറ്റാന്‍ നിര്‍ദേശം

single-img
9 August 2014

CPI Elecn. Symbolതിരുവനന്തപുരം പാര്‍ലമെന്റ് സീറ്റ് പെയ്ഡ് സീറ്ാണെന്നുള്ള ആരോപണ വിഷയത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ മാറ്റാന്‍ ധാരണയായി. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം. അതേസമയം, അല്പസമയത്തിനകം ചേരുന്ന സിപിഐ കൗണ്‍സില്‍ യോഗത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകൂ. മറ്റു നേതാക്കളുടെ കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്.