പാർട്ടി തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് സി.ദിവാകരൻ

single-img
9 August 2014

download (21)പാർട്ടി തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് സി.ദിവാകരൻ . പാർട്ടി എടുക്കുന്ന ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുന്നു എന്നും  പാർട്ടിയിൽ യാതൊരു വിഭാഗീയതയുമില്ല എന്നും അദ്ദേഹം പറഞ്ഞു .

 

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട അപാകതകളാണ് പാർട്ടി ചൂണ്ടിക്കാട്ടിയത്. ചില വീഴ്ചകൾ വരുമ്പോൾ  അത് ചൂണ്ടിക്കാട്ടുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയാണ് എന്നും സി.ദിവാകരൻ പറഞ്ഞു . തനിക്കെതിരെ യാതൊരു നടപടിയും ഇല്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.