അതിര്‍ത്തിയില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു

single-img
9 August 2014

Pakistan_Border_1212219cജമ്മു-കാഷ്മീരിലെ താങ്ധാര്‍ സെക്ടറില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറുവാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.