തൃശൂരിൽ സ്വകാര്യ ബസും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

single-img
9 August 2014

accident7തൃശൂർ കടവല്ലൂരിൽ സ്വകാര്യ ബസും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മലപ്പുറം എടപ്പാൾ സ്വദേശി ഹസ്സനും , പാവിട്ടപുരം എരമത്ത് വീട്ടിൽ കുഞ്ഞുമോനു(63)മാണ് മരിച്ചത് . എന്നാൽ മറ്റ് രണ്ട് പേരെ തിരിച്ചറിയാനായിട്ടില്ല.