മോഡിയുടെ ക്യാബിനറ്റിൽ അഭിപ്രായ വ്യത്യാസം; മേനക ഗാന്ധിയും നിയമമന്ത്രാലയവും തമ്മിലാണ് തർക്കം

single-img
8 August 2014

manekaGandhi1ന്യൂഡൽഹി: മോഡിയുടെ ക്യാബിനറ്റിലെ പ്രമുഖരായ രണ്ട് മന്ത്രാലയങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം. ശിശിക്ഷേമ മന്ത്രി ശ്രീമതി മേനക ഗാന്ധിയും നിയമമന്ത്രാലയവും തമ്മിലാണ് അഭിപ്രായവ്യത്യാസം. ദേശീയ വനിതാ കമ്മീഷനെ ശക്തിപ്പെടുത്താനുള്ള മേനക ഗാന്ധിയുടെ ശ്രമത്തിന് നിയമമന്ത്രാലയം തടയിട്ടുയെന്നാണ് പറയപ്പെടുന്നത്. എൻ.സി.ഡബ്ലിയുവിനെ ഭേതഗതി ചെയ്യണമെന്ന ശിപാർഷയാണ് നിയമമന്ത്രാലയം തള്ളിയത്. എൻ.സി.ഡബ്ലിയുവിന് പരമാധികാരം കൊടുത്ത് കൊണ്ടുള്ളതായിരുന്നു ശിപാർഷ.  അത് ഒരിക്കലും പ്രാവർത്തികമല്ലെന്നാണ് നിയമമന്ത്രാലയത്തിന്റെ അഭിപ്രായം.