ചലചിത്രതാരം ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ പരിക്ക്

single-img
8 August 2014

fahad-fazil-12ചലചിത്രതാരം ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ പരിക്ക്.തുടർന്ന് ഫഹദിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആസുപത്രിയിൽ പ്രവേശിപ്പിച്ചു. മണിരത്‌നം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഫഹദിന് പരുക്കേറ്റത്.തലക്കാണ് പരുക്കേറ്റത്. അദ്ദേഹത്തെ സ്കാനിംഗിന് വിധേയനാക്കി.

ഭാവി വധു നസ്രിയയും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇവരുവരുടേയും വിവാഹം ആഗസ്റ്റ് 21 നാണ്.