സൂര്യയുടെ പുതിയ ചിത്രം അൻജാൻ 15നു തിയേറ്ററുകളിൽ
7 August 2014
സൂര്യയുടെ പുതിയ ചിത്രം അൻജാൻ ഈ മാസം 15നു തിയേറ്ററുകളിലെത്തും. സൂര്യ ആരാധകരോടൊപ്പം ചലച്ചിത്രലോകവും പ്രതീക്ഷയോടെയാണ് അൻജാനെ കാത്തിരിക്കുന്നത്. സാമന്തയാണ് ചിത്രത്തിലെ നായിക.