സുരേഷ് ഗോപിയുടെ അപ്പോത്തിക്കിരി സിനിമ പ്രദര്‍ശിപ്പിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

single-img
7 August 2014

Suresh Gopi in Rakshaനേരത്തെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ സുരേഷ് ഗോപി നടത്തിയ വിമര്‍ശനങ്ങളുടെ പ്രതിഷേധമായി കോഴിക്കോട് മുക്കത്ത് നടന്‍ സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ അപ്പോത്തിക്കിരി പ്രദര്‍ശിപ്പിക്കുന്നത് യൂത്ത് മകാണഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. മുക്കത്തെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയാണ് പ്രവര്‍ത്തകര്‍ സിനിമ തടഞ്ഞത്. ഒരു കാരണവശാലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.