ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

single-img
7 August 2014

download (8)കായംകുളത്ത്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കട്ടച്ചിനയിലെ ഭൂമി നികത്തല്‍ സമരവുമായി ബന്ധപ്പെട്ട്‌ സിപിഎം നേതാവിനെ  അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിച്ചത്‌. പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌ത് നീക്കി.