പുതിയ പ്ലസ്ടു ബാച്ചുകളിൽ ക്ലാസുകൾ തുടങ്ങാൻ ആരേയും നിർബന്ധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

single-img
7 August 2014

download (5)പുതിയ പ്ലസ്ടു ബാച്ചുകളിൽ ക്ലാസുകൾ തുടങ്ങാൻ ആരേയും നിർബന്ധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് . വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയാൽ സർക്കാർ മറ്റ് മാർഗങ്ങൾ തേടുമെന്ന് മന്ത്രി പറഞ്ഞു.പ്രതിസന്ധികൾ നിറഞ്ഞ സാഹചര്യത്തിൽ പുതിയ പ്ലസ്ടു ബാച്ചിലേക്ക് ഈ വർഷം വിദ്യാർത്ഥികളുടെ പ്രവേശനം നടത്തില്ലെന്ന് പറ‍ഞ്ഞ എൻ.എസ്.എസ്സിന്റെ നിലപാടിനോടുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.