ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കാന്‍ പണം ചെലവാക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

single-img
7 August 2014

ezhunallathuക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ പണം ചെലവാക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ഓംബുഡ്‌സ്മാനെയാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. ആനകളെ എഴുന്നള്ളിക്കുന്നുണെ്ടങ്കില്‍ അതിന്റെ ചെലവ് ഉപദേശകസമിതി വഹിക്കണം. അല്ലെങ്കില്‍ രഥങ്ങളില്‍ വിഗ്രഹം എഴുന്നള്ളിക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.