കോഴിക്കോട് ജില്ലാ ലീഗല്‍ മെട്രോളജി ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു

single-img
7 August 2014

accident-logo3കോഴിക്കോട് ജില്ലാ ലീഗല്‍ മെട്രോളജി ഓഫീസര്‍ കെ വേണുഗോപാലന്‍ വാഹനാപകടത്തില്‍ മരിച്ചു. പയ്യന്നൂര്‍ സ്വദേശിയാണ്.സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ വേണുഗോപാലന്‍ എതിരെ വന്ന ഇന്നോവയ്ക്ക് അടിയില്‍പെടുകയായിരുന്നു.കണ്ണൂല്‍ ചാലോടിന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.