അ​നിൽ രാ​ധാ​കൃ​ഷ്​ണ മേ​നോൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രത്തിൽ സ​നു​ഷയും

single-img
6 August 2014

tamil-actress-sanusha-cute-photo-gallery06നോർ​ത്ത് 24 കാ​ത​ത്തി​ന് ശേ​ഷം അ​നിൽ രാ​ധാ​കൃ​ഷ്​ണ മേ​നോൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് സ​പ്​ത​മ​ശ്രീ ത​സ്​ക​രാ​ഹഃ . പൃ​ഥ്വി​രാ​ജ്, ആ​സി​ഫ് അ​ലി, നെ​ടു​മു​ടി വേ​ണു, മു​കു​ന്ദൻ, സു​ധി കോ​പ്പ, റീ​നു മാ​ത്യൂ​സ്, സ​നു​ഷ എ​ന്നി​വ​രാ​ണ് ചിത്രത്തിലെ  പ്ര​ധാ​ന​താ​ര​ങ്ങൾ.