സ്വര്‍ണവിലയിൽ വർധന

single-img
6 August 2014

goldകൊച്ചി: സ്വര്‍ണവില കൂടി. ഒരു പവന്റെ 80 രൂപ വര്‍ധിച്ച് 21,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 2640 രൂപയായി.