കനത്ത മഴ:കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി

single-img
5 August 2014

download (15) കനത്ത മഴ തുടരുന്നതിനാല്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന്  അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന്  അവധി പ്രഖ്യാപിച്ചിട്ടുണ്ട്.