മുഖ്യമന്ത്രിപദം സംബന്ധിച്ച് മാണി മൗനം വെടിയണമെന്ന് പന്തളം സുധാകരന്‍

single-img
4 August 2014

Pandalamsudhakaranമാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസിലുയരുന്ന ആവശ്യത്തില്‍ അദ്ദേഹം മൗനം വെടിയണമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. അല്ലാത്തപക്ഷം യുഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാകാനുള്ള മൗനമായി അത് വ്യാഖ്യാനിക്കപ്പെടും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കുതിരക്കച്ചവടനീക്കമായി ഇതിനെ കൂട്ടിവായിച്ചാലും അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.