തനിക്ക് അഭിനയിക്കാൻ കംഫർട്ടബിൾ മലയാളമാണെന്ന് റോമ

single-img
4 August 2014

roma4തനിക്ക് അഭിനയിക്കാൻ കംഫർട്ടബിൾ മലയാളമാണെന്ന് റോമ പറഞ്ഞു. മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ ചിത്രങ്ങളിൽ റോമ അഭിനയിച്ചിതുണ്ട് .തനിക്ക് ഇരുഭാഷകളിലും അഭിനയിക്കാൻ ഇഷ്ടമാണ് എന്നും പക്ഷെ മലയാളിയല്ലെങ്കിലും ആദ്യം മുതൽ തന്നെ തനിക്ക് ശക്തമായ കഥാപാത്രങ്ങളും മുഖ്യ വേഷവും കിട്ടിയത് മലയാളസിനിമയിൽ നിന്നാണ് എന്നും റോമ പറഞ്ഞു .

 

 

ഭാഗ്യം കൊണ്ട് അവയെല്ലാം ബോക്സ് ഓഫീസിൽ വിജയമായിരുന്നെന്ന് പറ‍ഞ്ഞ നടി തനിക്ക് ബോളിവുഡിൽ അഭിനയിക്കാനുള്ള താൽപ്പര്യവും തുറന്നു പറഞ്ഞു.