നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും രണ്ടു കുട്ടികളെ കാണാതായി

single-img
4 August 2014

nirbhayaപൂജപ്പുര നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് രണ്ട് കുട്ടികളെ കാണാതായി. കൊല്ലം സ്വദേശികളും കോട്ടണ്‍ഹില്‍ സ്‌കൂളിലെ 10, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്നവരുമായ കുട്ടികളെയാണ് കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട ഇവരെ കാണാതാവുകയായിരുന്നുവെന്നാണ് നിര്‍ഭയയിലെ അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.