മലപ്പുറം തിരൂരിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് കുട്ടികളെ കാണാതായി

single-img
4 August 2014

download (5)മലപ്പുറം തിരൂരിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് കുട്ടികളെ കാണാതായി. ഇവർക്ക് വേണ്ടി സ്ഥലത്ത് ഫയ‌ർഫോഴ്സും പൊലീസും തെരച്ചിൽ നടത്തുന്നു.