കെഎസ്ആര്‍ടിസി അടച്ചുപൂട്ടിയാല്‍ മന്ത്രിയുടെ സ്ഥാനം നഷ്ടപ്പെടുമെന്നല്ലാതെ ഒന്നും സംഭവിക്കില്ലെന്ന് ഹൈക്കോടതി

single-img
4 August 2014

kerala-high-court51കേരള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം. അടച്ചുപൂട്ടിയാല്‍ മന്ത്രിയുടെ സ്ഥാനം നഷ്ടപ്പെടുമെന്നല്ലാതെ ഒരു കുഴപ്പവുമില്ല. കെഎസ്ആര്‍ടിസി പൊതുസമൂഹത്തിന് ഒരു അനുകൂല്യവും നല്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.