ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു

single-img
4 August 2014

download (6)ഓഗസ്റ്റ്‌ നാല്, അഞ്ച്, ആറ് തീയതികളില്‍ നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു.

 

ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷകളാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും. മഴയും വെള്ളപ്പൊക്കവും കാരണം പല ജില്ലകളിലും വിദ്യാലയങ്ങള്‍ അവധിയായതിനാലാണ് പരീക്ഷകള്‍ മാറ്റിയത്.