ആറന്മുള വിമാനത്താവളം: സുപ്രീം കോടതി കെജിഎസ് ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

single-img
4 August 2014

aranmula mapഹരിത ട്രൈബ്യൂണലിന്റെ ആറന്മുള വിമാനത്താവള പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കിയ ഉത്തരവിനെതിരേ കെജിഎസ് ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണു വിമാനത്താവള പദ്ധതിയുടെ നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.