ലിബിയയില്‍ വിമതരുടെ ആക്രമണത്തില്‍ മലയാളി വെടിയേറ്റ് മരിച്ചു

single-img
3 August 2014

downloadലിബിയയില്‍ വിമതരുടെ ആക്രമണത്തില്‍ മലയാളി വെടിയേറ്റ് മരിച്ചു. പന്തളം കുടശ്ശനാട് സ്വദേശി സോളമന്‍ (56) ആണ് മരിച്ചത്. ആറ് വര്‍ഷം മുമ്പാണ് സോളമന്‍ ലിബിയയില്‍ എത്തിയത്.