കോമൺവെൽത്ത് ഗെയിംസ്:സ്‌ക്വാഷ് വനിതാ ഡബിൾസിൽ ഇന്ത്യക്ക് സ്വർണ്ണം

single-img
3 August 2014

joshna-chinappa-dipika-pallikalകോമൺവെൽത്ത് ഗെയിംസ് സ്‌ക്വാഷ് വനിതാ ഡബിൾസിൽ ഇന്ത്യയുടെ ദീപിക പളളിക്കൽ -ജ്യോഷ്‌ന ചിന്നപ്പ സഖ്യത്തിന് സ്വർണ്ണം. ഇംഗ്ലണ്ടിന്റെ ജെന്നിഡൺകാഫ്-ലോറ മസാറോ കൂട്ടുകെട്ടിനെയാണ് ഇവർ തോൽപ്പിച്ചത് .

 

സ്‌ക്വാഷിൽ ഇന്ത്യയുടെ ആദ്യത്തെ സ്വർണ്ണമാണിത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ 14 മത്തെ സ്വർണ്ണമാണിത്.