സുരേഷ് ഗോപി​ മുഖ്യമന്ത്രിയെ രാഷ്ട്രീയ പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോൺഗ്രസ്

single-img
2 August 2014

download (25)പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനായ സുരേഷ് ഗോപി​ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ രാഷ്ട്രീയ പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോൺഗ്രസ്. സിനിമയിൽ രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ചാൽ സുരേഷ് ഗോപിക്ക് കൈയടി കിട്ടുമായിരിക്കും. എന്നാൽ ആ കൈയടി ഇവിടെ ലഭിക്കില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു.