കായൽ കയ്യേറി ഡി.എൽ.എഫ് നിർമിച്ച ഫ്ളാറ്റ് പൊളിച്ചു നീക്കണമെന്ന് വി എസ്

single-img
2 August 2014

Achuthanandan_jpg_1241752fകായൽ കയ്യേറി ഡി.എൽ.എഫ് നിർമിച്ച ഫ്ളാറ്റ് പൊളിച്ചു നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടു. സോണിയയുടെ സംബന്ധക്കാരനാണ് കൈയേറ്റക്കാരൻ എന്നതിനാൽ തന്നെ ഇക്കാര്യത്തിൽ നടപടി എടുക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുട്ടിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ചെലവന്നൂരിൽ നിയമലംഘനത്തിന് സർക്കാർ കൂട്ടു നിൽക്കുകയാണ് എന്നും ഡി.എൽ.എഫ് കയ്യേറിയ ഭൂമി സർക്കാർ തിരിച്ചു പിടിക്കണം എന്നും അദ്ദേഹം അവെശ്യപെട്ടു . ഡി.എൽ.എഫ് ഫ്ളാറ്റ് നിൽക്കുന്ന പ്രദേശം സന്ദർശിച്ച സംസാരിക്കുകയായിരുന്നു വി.എസ്.