പ്ളസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചത് സംബന്ധിച്ച് ഏതന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി

single-img
2 August 2014

download (26)പ്ളസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചത് സംബന്ധിച്ച് ഏതന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . ഈ വിഷയത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കും മന്ത്രിസഭയ്ക്കും മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

അഴിമതിയുണ്ടെന്ന് ആരോപിക്കുന്നവർ തെളിവ് തന്നാൽ അതേക്കുറിച്ച് സർക്കാർ അന്വേഷിച്ച് നടപടി എടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.അതേസമയം പ്ളസ് ടു അനുവദിച്ചതിൽ സംഭവിച്ച തെറ്റ് എന്താണ് എന്ന് ആരും പറയുന്നില്ല. വെറുതെ വിവാദങ്ങൾ ഉണ്ടാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.