പുനഃസംഘടന സംബന്ധിച്ച് ചെന്നിത്തല കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തും

single-img
2 August 2014

Ramesh-Chennithalaമന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച്, ഡല്‍ഹിയിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്രനേതാക്കളെ കാണും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തും.