ബ്ലാക്‌മെയില്‍ പെണ്‍വാണിഭക്കേസ് പ്രതി റുക്‌സാനയുടെ ഡ്രൈവര്‍ പിടിയിൽ

single-img
2 August 2014

blackmail-caseബ്ലാക്‌മെയില്‍ പെണ്‍വാണിഭക്കേസ് പ്രതി റുക്‌സാനയുടെ ഡ്രൈവര്‍ തൃശ്ശൂര്‍ സ്വദേശി ഷാജഹാന്‍ പിടിയിലായി. തൃശ്ശൂരില്‍ നിന്നാണ് ഇയാളെ  പോലീസ് പിടികൂടിയത്. റുക്‌സാന ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തുവെന്നാണ് ലഭിക്കുന്ന  സൂചന. കേസില്‍ ജാമ്യം ലഭിച്ചശേഷം ഒളിവില്‍പ്പോയ റുക്‌സാനയെക്കുറിച്ചും ബിന്ധ്യയെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങള്‍ ഷാജഹാനില്‍നിന്ന് ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.