മദ്യനിരോധനത്തിന്റെ പേരില്‍ തനിക്കു കയ്യടി വേണ്ട: കെ. ബാബു

single-img
2 August 2014

Babuസംസ്ഥാനത്ത് മദ്യനിരോധനത്തിന്റെ പേരില്‍ കയ്യടി വേണെ്ടന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. മദ്യം നിരോധിക്കണമെന്നു പറഞ്ഞാല്‍ കയ്യടി കിട്ടും. എന്നാല്‍ തനിക്ക് ആ കയ്യടി വേണ്ട. യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനമാണ് തന്റേതെന്നും കെ. ബാബു പറഞ്ഞു. പ്ലസ്ടു വിഷയത്തില്‍ ഉപ്പു തിന്നവന്‍ വെള്ളംകുടിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.