കണ്ണൂരിൽ ബസ് ബൈക്കിലിടിച്ച് മൂന്ന് മരണം

single-img
2 August 2014

accident-logo3കണ്ണൂര്‍ ഇരിണാവില്‍ ബസ് ബൈക്കിലിടിച്ച് മൂന്നു പേര്‍ മരിച്ചു. പഴങ്ങാടിയില്‍ നിന്നും പയ്യന്നൂരിലക്ക് പോവുകയായിരുന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു . മൃതദേഹങ്ങള്‍ കണ്ണുരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി.