കരിപ്പൂരിൽ തലനാരിഴയ്ക്ക് വൻ വിമാനദുരന്തം ഒഴിവായി

single-img
2 August 2014

flight1കരിപ്പൂരിൽ ജിദ്ദയില്‍ നിന്നുള്ള വിമാനം റണ്‍വേയില്‍ ഇറങ്ങവെ പിന്‍ചക്രം പൊട്ടി. തലനാരിഴയ്ക്കാണു വന്‍ വിമാനദുരന്തം ഒഴിവായത്.തുടര്‍ന്നു വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടു. 400ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നത്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല