എംഎല്‍എ ഹോസ്റ്റലിലെ നിയന്ത്രണങ്ങളോട് യോജിപ്പില്ലെന്ന് കെ. മുരളീധരന്‍

single-img
1 August 2014

MURALEEDHARANഎംഎല്‍എ ഹോസ്റ്റലില്‍ പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളോടു യോജിപ്പില്ലെന്നും ജനപ്രതിനിധികളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും കെ. മുരളീധരന്‍ എംഎല്‍എ. രകിമിനലുകള്‍ എല്ലാ രാഷ്ട്രീപാര്‍ട്ടികളിലുമുണ്ടെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എംഎല്‍എ ഹോസ്റ്റലില്‍ കാലാകാലങ്ങളായി സംഭവിക്കുന്നുണെ്ടന്നും കെ. മുരളീധരന്‍ പറഞ്ഞു.